Browsing tag

tasty banana-pepper-fry-recipe-malayalam

“ഏത്തക്കായ” കുരുമുളകിട്ടത്. 👌👌 രുചിയുടെ കാര്യം ഒരു രക്ഷയില്ല 😋😋 അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ..!!|tasty-banana-pepper-fry-recipe

tasty-banana-pepper-fry-recipe-malayalam : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ… ഏത്തക്കായ – 500gm വെളിച്ചെണ്ണ – 2 tbട കടുക് – 1 tsp പെരുംജീരകം – കാൽ ടീസ്പൂൺ ചെറിയ ഉള്ളി – 10 എണ്ണം വെളുത്തുള്ളി – 10 എണ്ണം കുരുമുളക് പൊടി […]