ഇനി ഇരുമ്പൻപുളി കിട്ടുമ്പോൾ വെറുതെ കളയരുതേ… ഇങ്ങനെ ഒരു കിടിലൻ റെസിപ്പി ട്രൈ ചെയ്യൂ…! | Tasty Bilimbi Achar
Tasty Bilimbi Achar: ഇരുമ്പൻ പുളി വെച്ച് ഒരു അടിപൊളി റെസിപ്പി ചെയ്ത് നോക്കൂ. നല്ല മൂപ്പായ 30 ഇരുമ്പൻ പുളി എടുക്കുക. ഇത് നന്നായി വൃത്തിയാക്കുക. ഇനി ഇതെല്ലാം നീളത്തിൽ കഷണങ്ങളാക്കി മാറ്റി വെക്കുക. ഇനി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് അരിഞ്ഞു വച്ച ഇരുമ്പൻ പുളി, ശർക്കര എന്നിവ ചേർത്ത് കൊടുക്കുക. ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് കുക്കർ അടച്ച് 2 […]