Browsing tag

Tasty Bread Onion Recipe

ബ്രഡും ഒരു സവാളയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. പാത്രം കാലിയാവുന്ന വഴിയറില്ല.!! | Tasty Bread Onion Recipe

Tasty Bread Onion Recipe : ബ്രഡും സവാളയും കൊണ്ട് ആർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി നാലുമണി പലഹാരം പരിചയപ്പെടാം. വീട്ടിൽ പെട്ടെന്നൊരു അഥിതിയൊക്കെ വന്നാൽ ബ്രഡ് വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്. വെറും അഞ്ച് മിനുട്ടില്‍ ഈ രുചികരമായ പലഹാരം തയ്യാറാക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷ്ണങ്ങളായി മുറിച്ചിടുക. അതിലേക്ക് ഒരു സവാളയും കഷ്ണങ്ങളാക്കി മുറിച്ചിടുക. ശേഷം ഒരു പച്ചമുളക് കഷണങ്ങൾ ആക്കിയിടുക. ഇതെല്ലാം […]