വെറും 5 മിനിറ്റിൽ ചക്ക പഴം കൊണ്ട് ഒരു അടിപൊളി പലഹാരം 😋👌 ഞൊടിയിടയിൽ സ്വാദിഷ്ടമായ പലഹാരം തയ്യാർ.👌👌
Tasty Chakka Pazham Pori: വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്.പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും. ചക്ക ചുള പറിച്ചെടുത്ത ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര കൂടി മിക്സ് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം. അതിലേക്ക് ഒരു […]