Browsing tag

tasty-chakkakuru-ethakka-recipe malayalam

1 നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ.. ആരും കൊതിക്കും രുചിയിൽ 😋😋 വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി 👌👌|tasty-chakkakuru-ethakka-recipe

നേന്ത്രക്കായ – 200gm ചക്കക്കുരു – 150gm തേങ്ങ – അര കപ്പ് പച്ചമുളക് – 4 എണ്ണം മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ വെളിച്ചെണ്ണ – 2 tsp കടുക് – അര ടീസ്പൂൺ വറ്റൽമുളക് – 2 തണ്ണം കറിവേപ്പില, വെള്ളം, ഉപ്പ് – ഇവ പാകത്തിന് ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു […]