Browsing tag

Tasty Fish Curry with thick gravy Recipe malayalam

ഇതാണ് മീൻ കറി.!! അടിപൊളി ടേസ്റ്റിൽ കൊഴുത്ത ചാറുള്ള മീൻ കറി ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ 😍😍 നാവിൽ കപ്പലോടും കിടിലൻ മീൻ കറി 😋👌|Tasty Fish Curry with thick gravy Recipe

Tasty Fish Curry with thick gravy Recipe : വളരെയധികം വെറൈറ്റിയോടു കൂടി സ്വാദിഷ്ടമായി നല്ല കൊഴുത്ത ചാറോടു കൂടിയ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി കുറച്ചു വലിയ സൈസ് ഉള്ള മീൻ അരക്കിലോ എടുത്ത് കഴുകി വൃത്തിയാക്കി വെക്കുക. മീഡിയം സൈസ് ഉള്ള സവോള പൊടിയായി അരിഞ്ഞത് ഒരു തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക. വാളൻപുളി കുറച്ച് എടുത്ത് വെള്ളത്തിൽ കുതിരാൻ ആയി വെക്കുക. കട്ടിയുള്ള തേങ്ങാപ്പാൽ കാൽ കപ്പ് […]