Browsing tag

tasty fish fry recipe malayalam

ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം 😋😋 ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 👌👌|tasty hotel style fish fry recipe

tasty fish fry recipe malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. fish – 4 -5 pieces garlic – 2 […]