നിമിഷങ്ങൾക്കുള്ളിൽ പൂ പോലുള്ള സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം.!! ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞി പോലെ ഉള്ള ഈ സൂപ്പർ ഇഡലി.. | Tasty Instant Idli Recipe
About Tasty Instant Idli Recipe Tasty Instant Idli Recipe: മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പലഹാരമാണല്ലോ ഇഡ്ഡലി. മാവ് തയ്യാറായി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെങ്കിലും അതിന് പുറകിൽ ഒരുപാട് പണികൾ ആവശ്യമായി വരാറുണ്ട്. പ്രത്യേകിച്ച് അരി, ഉഴുന്ന് എന്നിവ കുതിർത്താനായി ഇട്ട് വയ്ക്കാൻ മറന്നാൽ ഇഡലി ഉണ്ടാക്കാനായി സാധിക്കാറില്ല. മാവ് അരച്ചാലും ഫെർമെന്റ് ചെയ്യാനായി വീണ്ടും എട്ട് മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരുന്നതും ഒരു പ്രശ്നം തന്നെയാണ്. […]