Browsing tag

Tasty Madhura Pachadi Recipe

സദ്യ സ്പെഷ്യൽ മധുര പച്ചടി ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ..😍😍 കിടിലൻ രുചിയിൽ എളുപ്പത്തിൽ പൈനാപ്പിൾ പച്ചടി 👌👌 | Sadya Special Tasty Madhura Pachadi Recipe

Sadya Special Tasty Madhura Pachadi Recipe Malayalam : ഇത്തവണത്തെ ഓണസദ്യക്ക് വിളമ്പാൻ ഒരു ടേസ്റ്റി മധുരപ്പച്ചടി ആയാലോ.? സദ്യ കെങ്കേമം!! എല്ലാ ഓണത്തെയും പോലെ ഒരേ രുചിയിൽ തന്നെ ഒതുങ്ങിക്കൂടാതെ ഇത്തവണ നമുക്ക് പച്ചടി ഒന്ന് സ്പെഷ്യൽ ആക്കിയാലോ? ഒരു സ്പെഷ്യൽ പച്ചടി നമുക്ക് പരിചയപ്പെടാം. സദ്യ സ്പെഷ്യൽ മധുരപ്പച്ചടി. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഒരു പൈനാപ്പിൾ തൊലികളഞ്ഞ് ചെറുതായി കഷണങ്ങളാക്കി അര ടീസ്‌പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, കുറച്ച വെള്ളം, ഉപ്പ് […]