എന്റെ ഈശ്വരാ..😳😳 മല്ലിയില വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.?👌👌
Tasty Malliyila Snack Recipe: പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ മല്ലിയില കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? സാധാരണ സ്നാക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത് കഴിച്ചാൽ വയറെരിച്ചിലോ നെഞ്ചേരിച്ചാലോ ഒന്നും ഉണ്ടാവുകയും ഇല്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അൽപ്പം മല്ലിയില നന്നായി കഴുകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ചെറിയ […]