Browsing tag

Tasty Ottada appam Recipe malayalam

ഓട്ടട ഇതുവരെ നന്നായില്ലെങ്കിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ 😍😍 ആർക്കും അറിയാത്ത ഈ ചേരുവ കൂടി ചേർത്താൽ പെർഫെക്ട് ഓട്ടട എളുപ്പം ഉണ്ടാക്കാം😋👌 |Tasty Ottada appam Recipe

Tasty Ottada appam Recipe malayalam : മുട്ടപ്പത്ത, ഓട്ടയപ്പം, മണ്ണോടപ്പം, അരിയപ്പം എന്നൊക്ക വിളിക്കുന്ന ഓട്ടട പെർഫെക്റ്റായി ഉണ്ടാക്കാൻ ഉള്ള വഴിയിതാ. ഒന്നര കപ്പ് പച്ചരി മൂന്ന് മണിക്കൂർ കുതിർത്തു വെക്കുക. കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അരക്കപ്പ് തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഏകദേശം 1 cup)ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക. ഒരു മുട്ട ചേർത്ത് വീണ്ടു അരക്കുക. നല്ല കട്ടിയിൽ വേണം മാവ് അരക്കാൻ. വെള്ളം കൂടിപ്പോയാൽ അരിപ്പൊടി ചേർത്ത് പാകപ്പെടുത്താവുന്നതാണ്. ഓട്ടട […]