Browsing tag

Tasty Ottakayil Recipe

ഇത്രേം നാൾ ഉണ്ടായിട്ടും ഈ ഒരു ഐഡിയ ആരും അറിയാതെപോയല്ലോ.. വേഗം ഇതൊന്നു കണ്ടു നോക്കിയേ.!! | Tasty Ottakayil Recipe

Tasty Ottakayil Recipe : നമ്മളെല്ലാം നാലുമണി കട്ടനൊപ്പം കഴിക്കാൻ പഴംപൊരി ഉണ്ടാക്കാറുണ്ട്. ഉണ്ടാക്കിയശേഷം ചിലപ്പോഴെങ്കിലും മാവ് ബാക്കിയാകാറുണ്ട്. മൈദയും അൽപ്പം അരിപ്പൊടിയും ചേർത്താണ് മാവ് സാധാരണ പലരുംചെയ്യാറുള്ളത്. ഇങ്ങനെ ബാക്കി വരുന്ന മാവ് ചിലപ്പോൾ വെറുതെ കളയുകയോ എണ്ണയിൽ തന്നെ വെറുതെ കോരിയൊഴിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ ബാക്കി വന്ന ഈ മാവുപയോഗിച്ച് നിങ്ങളറിയാത്ത ഇത് വരെ ചിന്തിച്ചിട്ടില്ലാത്ത ഒരു കിടിലൻ സൂത്രമുണ്ട്. ഈ മാവിലേക്ക് അൽപ്പം കടലാമാവും ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് മാവ് […]