ഞൊടിയിടയിൽ രുചിയൂറും ‘പാൽ പത്തിരി’.!! ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!! | Tasty Paal Pathiri Recipe
About Tasty Paal Pathiri Recipe Tasty Paal Pathiri Recipe : മലബാർ ഭാഗങ്ങളിൽ കൂടുതലായും തയ്യാറാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാൽ പത്തിരി. പ്രത്യേകിച്ച് ഇഫ്താർ വിരുന്ന് സമയത്ത് പാൽപത്തിരി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചക റെസിപ്പികൾ മനസ്സിലാക്കാനായി പല രീതികളും ഉപയോഗിക്കാം. അതുകൊണ്ടു തന്നെ ആർക്കുവേണമെങ്കിലും ഏത് വിഭവവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന […]