Browsing tag

tasty-pachakaya-recipe-malayalam

ഇതുവരെ അറിയാതെ പോയല്ലോ.. പച്ചക്കായ ഇനിമുതൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌|tasty-pachakaya-recipe

tasty-pachakaya-recipe-malayalam : പച്ചക്കായ പലപ്പോഴും വീടുകളിൽ കാണുന്ന ഒന്നാണ്.കറിവെക്കാനും ഉപ്പേരിവെക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ പച്ചക്കായ വെച്ച് വ്യത്യസ്തമായ ഒരു രുചിയിൽ ഒരു വെറൈറ്റി സ്നാക്ക് ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്കായി ഒരു അടിപൊളി റെസിപ്പി ഇതാ. ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. കായ തൊലി കളഞ ശേഷം നീളത്തിൽ അരിഞ്ഞെടുക്കാം. അധികം കനo കുറക്കാതെ അല്പം കട്ടിയോട് കൂടെ തന്നെ മുറിച്ചു വെക്കാം. ഇത് അൽപ്പം വെള്ളത്തിൽ ഇട്ട് മാറ്റി […]