രസത്തിൽ ഒരു മാന്ത്രിക രുചിക്കൂട്ട് 😍😍 ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ 😋👌
Tasty Pachamanga Rasam: ഊണിനൊപ്പം കഴിക്കാൻ അടിപൊളി രസം ഉണ്ടാക്കിയാലോ. രസം ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലേ. പച്ചമാങ്ങ ചേർത്ത ഈ രസം എല്ലാവർക്കും ഇഷ്ടപ്പെടും. വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ട് വെറും 4 മിനിറ്റിനുള്ളിൽ കിടിലൻ രസം ഉണ്ടാക്കാവുന്നതാണ്. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം പച്ചമാങ്ങാ തൊലി കളഞ്ഞെടുക്കണം. മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള പരിപ്പ് കഴുകിയെടുക്കണം. ശേഷം മാങ്ങയും പരിപ്പും കൂടി അല്പം […]