Browsing tag

tasty-pachari-appam-snack-recipe

1/2 കപ്പ് പച്ചരി മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു നോക്കൂ.. ഉഴുന്നില്ലാതെ പഞ്ഞിപോലൊരു അപ്പം😋😋പ്ലേറ്റിൽ ഒന്ന് വെച്ചാൽ മതി.. കാലിയാകുന്നതേ അറിയില്ല 👌👌|tasty-pachari-appam-snack-recipe

tasty-pachari-appam-snack-recipe malayalam : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരം. അൽപ്പം എരിവൊക്കെ ഉള്ള ഈ ഒരു സ്നാക്ക് മാത്രം മതി ചൂട് കട്ടനൊപ്പം പൊളിയാ..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. പച്ചരി -1/2 കപ്പ് ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – ഒരെണ്ണം പച്ചമുളക് -2 എണ്ണം ഉരുളന്കിഴങ് – 2 എണ്ണം ഓയിൽ ഉപ്പ് […]