Browsing tag

Tasty Parippu Payasam Recipe

ഇത്ര രുചിയിൽ പരിപ്പ് പായസം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..😍😍 അടിപൊളി രുചിയിൽ കിടിലൻ ചെറുപയർ പരിപ്പ് പായസം 👌👌 |Tasty Parippu Payasam Recipe

Tasty Parippu Payasam Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ടേസ്റ്റുള്ള പായസത്തിന്റെ റെസിപ്പിയാണ്. അതീവ രുചിയിലൊരു ചെറുപയർ പായസമാണ് നമ്മൾ ഉണ്ടാക്കുന്നത്. ഇത്തവണ ഓണത്തിന് ഈ സ്പെഷ്യൽ ചെറുപയർ പായസം തന്നെ ആയിക്കോട്ടെ.. അപ്പോൾ എങ്ങിനെയാണ് ഈ ചെറുപയർ പായസം എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. Split moong dal / Split green gram dal / Cheruparippu – ½ kg Thick coconut milk – […]