Browsing tag

Tasty Quick Rava Appam Recipe

പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു ടേസ്റ്റി അപ്പം.. നല്ല സോഫ്റ്റ് അപ്പം ഞൊടിയിടയിൽ തയ്യാർ.!! ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. | Tasty Quick Rava Appam Recipe

Tasty Quick Rava Appam Recipe : വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു ടേസ്റ്റി അപ്പത്തിന്റെ റെസിപ്പിയാണിത്. തയ്യാറാക്കാൻ തലേദിവസം കൂട്ടിവെക്കേണ്ട ആവശ്യം ഒന്നും ഇല്ല.. പെട്ടെന്ന് തന്നെ രാവിലെ ഉണ്ടാക്കാവുന്ന ഒരു റെസിപി യാണിത്. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് നോക്കാം.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് […]