Browsing tag

tasty-rasam powder-recipe

മായമില്ലാത്ത രസം പൊടി ഞൊടിയിടയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! സദ്യയിലേതുപോലെ രസം ഉണ്ടാക്കാൻ കിടിലൻ രുചിക്കൂട്ട് 😋👌|tasty-rasam-powder-recipe

“രസം” എല്ലാവർക്കും ഇഷ്ടമാണ്. ‘രസം’ ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. എന്നാൽ ആവശ്യമായ സാധനങ്ങൾ അപ്പപ്പോൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ പലർക്കും മടിയാണ്. ഈ അവസരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ രസം പൊടി വീട്ടിൽ തന്നെ നിങ്ങള്‍ക്ക് ഉണ്ടാക്കാൻ സാധിച്ചാലോ. ഇതാ രസം പൊടി ഉണ്ടാക്കുന്ന വിധം… വറ്റൽ മുളക് – 8 എണ്ണം ജീരകം – 1/ 2 ടീസ്പൂൺ മല്ലി – 1 ടീസ്പൂൺ കായം – ഒരു ചെറുത് കുരുമുളക് – 1 […]