റേഷൻ കിറ്റിലെ തരക്കലരി കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. ഇതിന്റെ രുചി വേറെ ലെവലാ..!! | Tasty Ration Kit Unakkallari Payasam
Ration Kit Unakkalari recipe Payasam: പായസം നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടമാണ്. വീട്ടിലുള്ള സാധനങ്ങൾ വച്ചു തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി നോക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ ഒരുപാട് സമയവും നിങ്ങൾക്ക് ലാഭിക്കാം. റേഷൻ കടയിലെ കിറ്റിൽ നിന്ന് ലഭിച്ച ഉണക്കലരി 5 ടേബിൾസ്പൂൺ എടുത്ത് 4 തവണ നന്നായി കഴുകി അര മണിക്കൂർ മാറ്റി വക്കുക. Ingredients Tasty Ration Kit Unakkallari Payasam ഈ സമയം കൊണ്ട് ഒരു കുക്കർ എടുത്ത് നന്നായി കഴുകുക. […]