Browsing tag

Tasty Ration Rice Puttu

റേഷൻ അരി പുട്ടു കുറ്റിയിൽ ആവിയിൽ ഒന്ന് വേവിച്ചു നോക്കു; കാണാം ഒരു കിടിലൻ മാജിക്..!! | Tasty Ration Rice Puttu

Tasty Ration Rice Puttu : എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ ഒന്നാമൻ പുട്ടും കടലയും തന്നെ. Ingredients സാധരണ പുട്ടു പൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി റേഷൻ അരി ഉപയോഗിച്ചു രാവിലെ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയ പുട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കഴുകിയെടുത്ത ഒരു ഗ്ലാസ് റേഷൻ […]