Browsing tag

Tasty Rice Banana Appam Recipe

അരിയും പഴവും മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.!! ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.. 5 മിനിറ്റിൽ ഉണ്ടാക്കാം ഒരു സൂപ്പർ പലഹാരം.!! | Tasty Rice Banana Appam Recipe

Tasty Rice Banana Appam Recipe : എഴുന്നേൽക്കാൻ വൈകിയോ? ഇതാ അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഐറ്റം.എന്തു പറ്റി? എഴുന്നേൽക്കാൻ വൈകിയോ? ഫ്രിഡ്ജിൽ ദോശമാവൊന്നും ഇല്ലല്ലേ. സമയവും തീരെ കുറവ്. വിഷമിക്കണ്ട.ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക. ആ സമയം കൊണ്ട് പോയി കുളിച്ചിട്ട് വായോ. ഏകദേശം മുക്കാൽ മണിക്കൂർ കുതിർത്തു വച്ചിരിക്കുന്ന പച്ചരി എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് ഒരു ചെറുപഴം നുറുക്കിയതും […]