ഉഴുന്ന് ചേർക്കാതെ സോഫ്‌റ്റും ടേസ്റ്റിയുമായ ബൺ ദോശ; ഇത് ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ…? | Tasty Soft Bun Dosa
Tasty Soft Bun Dosa: നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും പ്രഭാത ഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായി ഇത്തരം പലഹാരം കഴിക്കുമ്പോൾ കുട്ടികൾക്ക് അവ പെട്ടെന്ന് തന്നെ മടുത്തു പോവുകയും ചെയ്യും. മാത്രമല്ല ഇത്തരം പലഹാരങ്ങളോടൊപ്പമെല്ലാം സൈഡ് ആയി എന്തെങ്കിലും ഒരു കറിയോ ചട്നിയോ തയ്യാറാക്കേണ്ടതായും വരാറുണ്ട്. അതേസമയം കറിയോ ചട്ണിയോ ഒന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന നല്ല രുചികരമായ ഒരു പ്രത്യേക അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How […]