Browsing tag

tasty-soft-idli-tips-malayalam

ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.😍😍 ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.👌👌|tasty-soft-idli-tips

tasty-soft-idli-tips malayalam : നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇഡലി വീടുകളിൽ ഉണ്ടാക്കാത്തവർ അപൂർവ്വമായിരിക്കും. അത്രക്കും ഇടയ്‌ക്ക് മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രാധാന്യമർഹിക്കുന്നു. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. 2 കപ്പ് അരിയും 1 കപ്പ് ഉഴുന്നും എടുത്ത ശേഷം […]