ഒട്ടും കട്ട കെട്ടാതെ രുചിയൂറും സോഫ്റ്റ് റവ പുട്ട്.!! ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കാൻ ഈ ട്രിക്ക് ചെയ്താൽ മതി.. | Tasty Soft Rava Puttu Recipe Tip
Tasty Soft Rava Puttu Recipe Tip : നമ്മുടെയെല്ലാം വീടുകളിലെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കും പുട്ട്. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിൽ പുട്ട് ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റവ പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഇങ്ങനെ പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ റവ, ഒരു ടീസ്പൂൺ നെയ്യ്, ഒരു കപ്പ് തേങ്ങ, ഉപ്പ്, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു […]