കല്യാണ വീടുകളിൽ കിട്ടുന്ന മണമൂറും നെയ്‌ച്ചോർ ഇഷ്ടമാണോ…? ഇതാണ് അതിന്റെ രഹസ്യ ചേരുവ… | Tasty Special Ghee Rice
Tasty Special Ghee Rice : കല്യാണ വീട്ടിലെ നെയ്‌ച്ചോർ കഴിച്ചിട്ടില്ലേ? അതിനൊരു പ്രത്യേക ടേസ്റ്റ് തന്നെ ആണല്ലേ.. എന്താണതിന്റെ രഹസ്യം? രഹസ്യമറിയണമെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…! ആദ്യം ഒരു ചെമ്പ് അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ആവശ്യത്തിന് ഉള്ളി അരിഞ്ഞതും മിൽമ നെയ്യും ചേർത്ത് ഇളക്കുക. സവാള നന്നായി പൊരിച്ച് എടുക്കണം. Ingredients How To Make Tasty Special Ghee Rice ഇനി അതേ എണ്ണയിലേക്ക് ആവശ്യത്തിന് കശുവണ്ടി ഇട്ട് […]