Browsing tag

Tasty Special Wheat Chapati Recipe

ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! അപാര രുചിയാണ്.. കറിയും വേണ്ട; ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും.!! | Tasty Special Wheat Chapati Recipe

Tasty Special Wheat Chapati Recipe : ഗോതമ്പുപൊടി കൊണ്ട് നമ്മൾ സാധാരണ ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ചപ്പാത്തിയും പൂരിയുമൊക്കെ ഉണ്ടാക്കാറാണ് പതിവ്. എന്നാൽ ഒരു ദിവസം ഗോതമ്പു പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ വളരെ ടേസ്റ്റി ആയ ടിഫിൻ ബോക്സിൽ കുഞ്ഞുങ്ങൾക്കെല്ലാം കൊടുത്തയക്കാവുന്ന ഈ വിഭവം തയ്യാറാക്കാം. ആദ്യമായി ഒന്നര കപ്പ് ഗോതമ്പുപൊടി എടുക്കണം. അടുത്തതായി അരക്കപ്പ് ചോറ് എടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് […]