Browsing tag

Tasty Verity Snack Recipe

ഇത് ഇത്ര എളുപ്പമായിരുന്നോ.!! ഈ സൂത്രം അറിഞ്ഞാൽ വലിയ വില കൊടുത്ത് ഇനി ആരും വാങ്ങില്ല.. | Tasty Verity Snack Recipe

പഴമ നിറയും നാടൻ സ്നാക്കുകളിൽ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവം ആയിരിക്കും കലത്തപ്പം. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി അറിഞ്ഞിരിക്കാം. കലത്തപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി നല്ലതു പോലെ വെള്ളത്തിൽ കഴുകി ഇളം ചൂടുവെള്ളം ഒഴിച്ച് ഒരു മണിക്കൂർ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ […]

ഇത്ര എളുപ്പത്തിലും രുചിയിലും ഒരു നാലുമണി പലഹാരമോ.!! ഈ പുതിയ റെസിപ്പി തീർച്ചയായും ഇഷ്ട്ടപെടും.. | Special Verity Steamed Snack Recipe

Tasty Verity Snack Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് പുട്ടുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 2 ഏലക്കായ, 1/2 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ലൂസായി മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് 1 tsp […]