കറി ഒന്നും വേണ്ട, ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ചപ്പാത്തിയും പൊറോട്ടയും മാറി നിൽക്കും രുചി.. | Tasty Wheat Chapati Recipe
About Tasty Wheat Chapati Recipe Tasty Wheat Chapati Recipe: അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് 3 കപ്പ് ഗോതമ്പു പൊടി ¾ ടീസ്പൂൺ അളവിൽ ഉപ്പ്,ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇവ ചേർത്ത് ഗോതമ്പു പൊടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന വിധം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.ശേഷം വെള്ളം കുറേശ്ശേ ആയി ചേർത്ത് കൊടുത്ത് നന്നായി കുഴക്കുക. നന്നായി കുഴച്ചു വെച്ച മാവ് മൂടി വെച്ച് പതിനഞ്ച് മുതൽ മുപ്പതു മിനിറ്റ് വരെ വെക്കുക. ഈ […]