Browsing tag

tasty yellow lemon juice recipe

പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം 😋👌 ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ 👌👌

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് […]