Browsing tag

Tasy Fruit Custard Drink Recipe

ഈ ചൂടിന് ഇതൊരു ഗ്ലാസ്‌ മാത്രം മതി.!! ക്ഷീണവും വിശപ്പും ദാഹവും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്; എത്ര കുടിച്ചാലും മതിയാകില്ല.!! | Tasy Fruit Custard Drink Recipe

Tasy Fruit Custard Drink Recipe : വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും മറ്റും കൂൾ ഡ്രിങ്ക്സ് വാങ്ങി കുടിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും […]