Browsing tag

Tea Powder for Hair Fast Growth

രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേ ഇരിക്കണം.!! | Tea Powder for Fast Hair Growth

Tea Powder for Fast Hair Growth : നീളമുള്ള മുടിയും താരൻ ശല്യമോ മുടി കൊഴിച്ചിലോ ഇല്ലാത്തതും ആയ ഒരു ജീവിതവും ആരാണല്ലേ ആഗ്രഹിക്കാത്തത്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള ഒരു കിടിലൻ ടിപ് നമുക്ക് പരിചയപ്പെടാം. മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും മുടി നരക്കുന്നത് കുറക്കാനുമെല്ലാം ഇത് ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കാൻ ആദ്യമായി 4 സ്പൂൺ ചായപ്പൊടി എടുക്കണം. ഇത് ഒരു പാനിലേക്ക് ഇടുക. കൂടെത്തന്നെ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇനി […]