ഈ ഇല ചവച്ച് കഴിച്ചാൽ കേട് പല്ല് വീണ്ടും പുതിയത് പോലെ ആവും; | Teeth Pain Remedy
Teeth Pain Remedy Teeth Pain Remedy ; വളരെ ചെറിയ പ്രായക്കാരിൽ മുതൽ വലിയവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലുവേദനയും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും. ചെറിയ രീതിയിൽ കണ്ടു തുടങ്ങുന്ന പല്ലിന്റെ ഇത്തരം പ്രശ്നങ്ങൾ പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാറുകയും ഏത് രീതിയിലുള്ള ട്രീറ്റ്മെന്റ് എടുത്താലും വേദനയ്ക്ക് കുറവല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ പല്ലിൽ ഉണ്ടാകുന്ന പോട്, നീർവീക്കം പോലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു […]