പല്ലുകൾ വെട്ടി തിളങ്ങാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി!! ഈ സൂത്രം ഇതുവരെ അറിയാതെ പോയല്ലോ…. | Teeth Whitening Home Remedy
Teeth Whitening Home Remedy: കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലുകളിലെ മഞ്ഞ നിറത്തിലുള്ള കറകൾ. സാധാരണയായി ഇത്തരത്തിലുള്ള കറകൾ കളയാനായി പല്ല് ഡോക്ടറുടെ അടുക്കൽ രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും പോകുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ പല്ല് ക്ലീൻ ചെയ്ത് കഴിയുന്ന സമയത്ത് കടുത്ത കറകളെല്ലാം പോകാറുണ്ടെങ്കിലും പിന്നീട് വീണ്ടും ഇതേ രീതിയിൽ തന്നെ തിരികെ വരികയാണ് പതിവ്. Mix tomato pulp with regular toothpaste and brush gently […]