Browsing tag

Teeth Whitening Tips At Home

പല്ലിലെ മഞ്ഞ നിറവും കറയും പൂർണ്ണമായി ഒഴിവാക്കി പല്ല് തൂവെള്ള നിറമാക്കാം.!! ഇതൊരൽപ്പം മാത്രം മതി.. | Teeth Whitening Tips At Home

Teeth Whitening Tips At Home : എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും അതുപോലെ സൗന്ദര്യത്തെയും ബാധിക്കും. രണ്ടു നേരം പല്ലു തേക്കുന്നവർ ആണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ നന്നായി കറ അടിഞ്ഞിരിക്കുന്നത് കാണാം. ഇത് പല ദന്ത രോഗങ്ങൾക്കും […]