തക്കാളി പ്രാന്ത് പിടിച്ചപോലെ നിറയെ കായ്ക്കാൻ കിടിലൻ വള പ്രയോഗം.!! ഇത് മാത്രം മതി ഏത് തക്കാളിയും കുലകുത്തി പിടിക്കാൻ.. | Thakkali Krishi Tips
Thakkali Krishi Tips malayalam : തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് […]