Browsing tag

thara vettithilangan floor cleaner

തറ കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ മതി.!! ഇനി ഫ്ലോർ ക്ലീനർ മേടിച്ചു പൈസ കളയല്ലേ.!!

വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു .. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കമായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്. പണിയെളുപ്പം ആക്കാനും ബുദ്ധിമുട്ടില്ലാതെ വൃത്തിയാക്കാനും വളരെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് മോപ്പുകൾ. എന്നാൽ കുറച്ചു ദിവസത്തെ ഉപയോഗം മാത്രം മതി എത്ര വിലപിടിപ്പുള്ള മോപ്പുകളും അഴുക്കുപിടിക്കാൻ. മാത്രമല്ല ദിവസങ്ങൾ […]