Browsing tag

Thiruvathira Vratham Nottal gunam

തിരുവാതിര വ്രതം ഇങ്ങനെ അനുഷ്ഠിച്ചാൽ സ്ത്രീകൾക്ക് ഗുണം.!! മക്കളുടെയും കുടുംബത്തിന്റെയും സർവ ഐശ്വര്യത്തിന് ഇങ്ങനെ ചെയ്താൽ മതി.!! |Thiruvathira Vratam benefits in Malayalam

Thiruvathira Vratam benefits in Malayalam : ഏകാദശി വൃതം കഴിഞ്ഞ പാടെ തിരുവാതിര വൃതം വരുന്നത് കൊണ്ട് ശാരീരിക സ്ഥിതി നോക്കി വേണം വൃതമെടുക്കാൻ. യഥാർത്ഥത്തിൽ തിരുവാതിര വൃതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നേരം മാത്രം അരി ഭക്ഷണം കഴിച്ച് ശാരീരികമായും മാനസികമായും എടുക്കേണ്ട ഒരു വ്രതാനുഷ്ഠാനം എന്ന രീതിയിലാണ്. വ്രതം അനുഷ്ഠിക്കുമ്പോൾ ശിവ പാർവതിമാരെ മനസ്സിൽ ഭജിച്ചു കൊണ്ട് വേണം അത് ചെയ്യാൻ. തിരുവാതിര നാളുമായി ബന്ധപ്പെടുത്തി പറയുമ്പോൾ വിശേഷപ്പെട്ട ഒരു ക്ഷേത്രമാണ് […]