ഒറ്റയാന്റെ വിളയാട്ടം 200 കോടി ക്ലബ്ബിൽ; സകല റെക്കോർഡും തകർത്തെറിഞ് മോഹൻലാൽ ചിത്രം തുടരും..!! | Thudarum Crossed 200 Crore Club
Thudarum Crossed 200 Crore Club : മോഹൻലാൽ തരുൺ മൂർത്തി ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചത്. ഈ നേട്ടത്തിന് മോഹൻലാൽ പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് 200 കോടി നന്ദി’ എന്ന പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചു. ‘ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി. ഒറ്റയാന്റെ വിളയാട്ടം 200 കോടി ക്ലബ്ബിൽ കേരളത്തിലെ എല്ലാ ബോക്സ് […]