Browsing tag

Thyroid DiseaseTreatment At Home

തൈറോയ്ഡ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.!! ഇത് ഉണ്ടെങ്കിൽ തൈറോയ്ഡ് എളുപ്പം മാറ്റാം.. | Thyroid Disease Treatment At Home

Thyroid Disease Treatment At Home : ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. പലരും കരുതുന്നത് തൈറോയ്ഡ് എന്നു പറയുന്നത് ഒരു അസുഖമാണ് എന്നതാണ്. എന്നാൽ അത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മാത്രമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥികൾ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ വ്യതിയാനം പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കു ന്നതിന് കാരണമാകുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് തൈറോയ്ഡിന്റെ […]