Browsing tag

Tiles Cleaning Easy Trick

ഒരു രൂപ ചിലവിൽ.!! ഇനി വെള്ള ടൈലുകൾ പോലും വെട്ടിത്തിളങ്ങും.!! ടൈലിലെ കറ പോകാൻ ഇങ്ങനെ ഒരു ടെക്നിക്ക് ഉണ്ടെന്ന് ഇതുവരെ അറിഞ്ഞില്ല.!! | Tiles Cleaning Easy Trick

Tiles Cleaning Easy Trick : പലരും വീടിന്റെ തറ മനോഹരമാക്കാൻ വില കൂടിയ ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെയാണ് തിരഞ്ഞെടുക്കുക. എത്ര നന്നായി സൂക്ഷിച്ചാലും ടൈലിൽ കറകൾ പറ്റിയാൽ വൃത്തിയായി കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലർക്കും ഉണ്ടാവാം. അടുക്കളയിലെ ടൈലില്‍ പറ്റിയ അഴുക്ക് കളയാന്‍ ആണ് എപ്പോഴും നമ്മള്‍ കഷ്ടപെടുന്നത്. വെള്ള നിറത്തിലുള്ളതാണെങ്കില്‍ ഒരു രക്ഷയുമില്ല. അഴുക്ക് പോകാന്‍ കഷ്ടപ്പെടും. എന്നാല്‍ വളരെ എളുപ്പവഴിയിലൂടെ തറകളിലെ കറകളയാന്‍ […]