ഇത് വരെ ആരും ഇതൊന്നും പറഞ്ഞു തന്നില്ലേ… ഇങ്ങനെ ചെയ്‌താൽ അടുക്കളയിലെ പണികൾ എളുപ്പമാക്കാം; കുക്കിങ്ങിൽ പരീക്ഷിക്കാം ഈ കിടിലൻ സൂത്രങ്ങൾ!! | Tip To Clean Fish Easily
Tip To Clean Fish Easily : കുക്കിങ്ങിൽ തുടക്കക്കാരായവർക്ക് പലവിധ പാളിച്ചികളും സംഭവിക്കുന്നത് ഒരു സാധാരണകാര്യം മാത്രമാണ്. എന്നാൽ തുടർച്ചയായി കുക്ക് ചെയ്ത് പിന്നീട് ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ അത് പെർഫെക്ട് ആയി മാറുകയും ചെയ്യാറുണ്ട്. കുക്കിംഗ് എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അരി പൊട്ടിപ്പോകുന്നതും, ശരിയായ രീതിയിൽ വെന്ത് കിട്ടാത്തതും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ്. അതിനുള്ള കാരണം അരി വെള്ളത്തിൽ കുതിരാനായി […]