ശുദ്ധമായ വെളിച്ചെണ്ണ എളുപ്പം വീട്ടിൽ തന്നെ.!! കൊപ്ര ഉണ്ടാക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ കൂടുതൽ എണ്ണ കിട്ടും.. വെളിച്ചെണ്ണ നിറം വെക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! | Tip To Make Homemade Coconut Oil
Tip To Make Homemade Coconut Oil : പണ്ടൊക്കെ വീടുകളിൽ വേനൽക്കാലത്ത് തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അതിനായി മെനക്കെടാറില്ല. ഒന്നാമതായിട്ട് ആർക്കും തന്നെ ഇതിന് സമയം ഇല്ല എന്നതാണ്. അത് കൂടാതെ പണ്ടത്തെ ആളുകളെ പോലെ ഇപ്പോൾ അധികം ആർക്കും ഇത് ചെയ്യാൻ അറിയില്ല. അത് കൊണ്ട് തന്നെ പലരും ശ്രമിക്കുമ്പോൾ കൂടുതലും പിണ്ണാക്ക് ആവുകയും കുറച്ചു മാത്രം എണ്ണ കിട്ടുകയും ചെയ്യും. താഴെ […]