Browsing tag

Tip To Preserve Coconut Oil For a Long Time

ഇങ്ങനെ ചെയ്താൽ കാറിയ വെളിച്ചെണ്ണ എളുപ്പം ശരിയാക്കിയെടുക്കാം 😍😍 വർഷങ്ങളോളം കേടാവാതെ സൂക്ഷിക്കാം.!! കിടിലൻ ടിപ്പ് 👌👌| Tip To Preserve Coconut Oil For a Long Time

To Preserve Coconut Oil for a long time malayalam : മിക്ക വീടുകളിലും എപ്പോഴും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് വെളിച്ചെണ്ണ കാറി പോയി എന്നത്. എളുപ്പത്തിൽ തന്നെ വെളിച്ചെണ്ണയുടെ കാറ മണം മാറ്റിയെടുക്കാം. അതുപോലെ ഒത്തിരി കാലം ഒട്ടും കേടുവരാതെ സൂക്ഷിച്ചു വെക്കുകയും ചെയ്യാം. കാറി പോയ എണ്ണ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ കാറ മണം മാറ്റിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി 2 കപ്പ്‌ അരച്ച തേങ്ങ നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ മാറ്റിയെടുക്കുക. കാറിയ […]