Browsing tag

Tip To Remove Karimban

ഒരു കപ്പ് കഞ്ഞിവെള്ളം ഉണ്ടോ.? വസ്ത്രങ്ങളിലെ കരിമ്പൻ ഇളക്കി കളഞ്ഞ് വെട്ടി തിളങ്ങാൻ ഇത് മാത്രം മതി.!! | Tip To Remove Karimban

Tip To Remove Karimban : വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിമ്പനയും, കറകളും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്കൂൾ യൂണിഫോമെല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ,കരിമ്പനയും മഞ്ഞക്കറകളുമെല്ലാം വളരെ എളുപ്പത്തിൽ കളയാനായി പരീക്ഷിക്കാവുന്ന ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഇതിൽ ആദ്യമായി ഉപയോഗിക്കുന്ന രീതി കഞ്ഞിവെള്ളവും സോപ്പുപൊടിയും ഉപയോഗിച്ചുള്ള മെത്തേഡ് ആണ്. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം കഞ്ഞിവെള്ളം എടുത്ത് നല്ലതുപോലെ […]