ഇനി എത്ര വെളുത്തമുടിയും പെട്ടന്ന് കറുപ്പിച്ചെടുക്കാം; വളരെ നാച്ചുറലായി തന്നെ ഹെയർ ഡൈ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം! | Natural Hair Dye At Home
Natural Hair Dye At Home : വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ജോലിയിലെ പിരിമുറുക്കങ്ങളും എന്ന് വേണ്ട ഇത്തരത്തിലുള്ള പല കാരണങ്ങളും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീട് മുടി മുഴുവനായും നരച്ചു പോവുകയും […]