Browsing tag

Tips and trips

കുപ്പി ഉണ്ടെങ്കിൽ 10 പൈസ ചെലവില്ലാതെ എലിയെ വീട്ടിൽ നിന്നും പൂർണ്ണമായി തുരത്താം; ഈ എളുപ്പവഴി വേഗം തന്നെ പരീക്ഷിച്ചു നോക്കൂ… | New Idea To Get Rid Of Rats

New Idea To Get Rid Of Rats: നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. അതിനായി കടകളിൽ നിന്നും എലിവി,ഷം വാങ്ങി വെച്ചാലും മിക്കവാറും അത് ഇരട്ടി പണിയായി മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ എലിയെ പിടിക്കാനായി ഫലപ്രദമായി ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകളാണ്. സെവൻ അപ്പ് പോലുള്ള ജ്യൂസുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഒരു ബോട്ടിലും അത്യാവശ്യം വലിപ്പമുള്ള ഒരു ബോട്ടിലുമാണ് […]