Browsing tag

Tips To Avoid Rats From Home

എലി, പല്ലി, പാറ്റ എന്നിവയുടെ ശല്യം വീട്ടിൽ നിന്നും പാടെ ഇല്ലാതാക്കാം; കുരുമുളക് ഇല ഉണ്ടെങ്കിൽ വേഗം തന്നെ പരീക്ഷിച്ചു നോക്കൂ… 100% റിസൾട്ട് ഉറപ്പ്..!! | Tips To Avoid Rats From Home

Tips To Avoid Rats From Home : ഇന്ന് മിക്ക വീടുകളിലും പ്രധാനമായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. സാധാരണയായി ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടുവരുന്നത് അടുക്കള പോലുള്ള ഭാഗങ്ങളിലാണ്. അതുകൊണ്ടു തന്നെ ഇവയെ തുരത്താനായി കൂടുതൽ വിഷമടങ്ങിയ സാധനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ എങ്ങനെ തുരത്താമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ടിപ്പുകളിലെല്ലാം പ്രധാനമായും […]