Browsing tag

Tips To Get Rid Of Smell From Mixie Jar

അമ്പോ… ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ..!! മിക്സിയുടെ ജാറിൽ ഉണ്ടാകുന്ന ബാഡ് സ്മെൽ ഒഴിവാക്കാൻ ഈ കിടിലൻ സൂത്രങ്ങൾ പരീക്ഷിക്കൂ… റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Tips To Get Rid Of Smell From Mixie Jar

Tips To Get Rid Of Smell From Mixie Jar: നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കുമല്ലോ മിക്സി. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന മിക്സി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് മസാല കൂട്ടുകളും മറ്റും അരച്ചെടുത്തു കഴിഞ്ഞാൽ മിക്സിയിൽ ഒരു പ്രത്യേക തരം മണം കെട്ടിനിൽക്കുകയും പിന്നീട് അതേ ജാർ വീണ്ടും ഉപയോഗിക്കുമ്പോൾ രണ്ടാമതായി അരച്ചെടുക്കുന്ന അരപ്പിലേക്ക് കൂടി ആ മണം […]