കഞ്ഞിവെള്ളത്തിന്റെ കൂടെ ഇതും കൂടെ ചേർത്തു നോക്കൂ.. കറിവേപ്പില ചെടി കാട് പോലെ വളരാൻ ഈ ട്രിക്കുകൾ ഒരുതവണ പരീക്ഷിച്ചു നോക്കൂ! | Tips To Grow More Curry Leaves
Tips To Grow More Curry Leaves: നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ കീടനാശിനി അടിച്ച കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം വളരെ ചെറിയ രീതിയിലുള്ള പരിപാലനം നൽകിക്കൊണ്ട് തന്നെ കറിവേപ്പില ചെടികൾ വളരെ എളുപ്പത്തിൽ വീട്ടിൽ […]